15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-02-2016 Wednesday

മികവുത്സവം സംഘടിപ്പിച്ചു

Posted on: 03 February  2016
02-02-16 mrrm
ചാവക്കാട്: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച മികവുത്സവം നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ സി ആനന്ദന്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സാമൂഹിക, ശാസ്ത്ര, കലാ, സാങ്കേതിക പരിപാടികളുടെ പ്രദര്‍ശനവുമുണ്ടായി. ഹെഡ്മിസ്ട്രസ് പി സി ബെറ്റി, പിടിഎ പ്രസിഡന്റ് ഫിറോസ് പി തൈപ്പറമ്പില്‍, ഡപ്യൂട്ടി ഹെഡ്മിസ്ട്രസ് സരിത കുമാരി, സ്റ്റാഫ് സെക്രട്ടറി പേഴ്‌സി സി ജെയ്ക്കബ്, അധ്യാപിക ഫോന്‍സി എന്നിവര്‍ സംസാരിച്ചു..

03-02-16 kerala yathra