15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-02--2016 Wednesday

മഴമറ കൃഷി പദ്ധതി ഉദ്ഘാടനം

Posted on: 03 February 2016
02-02-16 palayur krushi
ചാവക്കാട്:  പാലയൂര്‍ കര്‍ഷക ക്ലബിന്റെ ക്ലബ് അംഗങ്ങള്‍ക്കായുള്ള ''ഓരോ വീടിനും മഴമറ കൃഷി'' പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മ്മാണോദ്ഘാടനം  നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ നിര്‍വഹിച്ചു. 
ക്ലബ് പ്രസിഡന്റ് മാലിക്കുളം അബ്ബാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് ചാവക്കാട് ശാഖ സീനിയര്‍ മാനേജര്‍ എസ് കരുണാകരന്‍, ടി എഫ് ജോണ്‍, ആന്റണി ചിറ്റിലപ്പിള്ളി, ജോസ് സി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കര്‍ഷകനായ കളത്തില്‍ സുധീറിന്റെ കൃഷിയിടത്തിലാണ് ആദ്യ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ആദ്യഘട്ടത്തില്‍ അഞ്ച് വീടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

03-02-16 kerala yathra