banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-12-14 Tuesday

പ്രഭുദേവ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശ്ശനം നടത്തി

posted on 02 December 2014
01-12-14 prubudeva
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമയുള്ള വിശേഷമായ നവമി വിളക്ക് ദിനമായ തിങ്കളാഴ്ച്ച പ്രശസ്ത തെന്നിന്ത്യന്‍ നടനും നൃത്തസംവിധായകനുമായ പ്രഭുദേവ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശ്ശനം നടത്തി. വൈകീട്ട് 5ഓടെയാണ് പ്രഭുദേവ ക്ഷേത്രത്തിലെത്തിയത്.