banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-12-14 Tuesday

എയ്ഡ്സ് ദിനം ആചരിച്ചു

posted on 02 December 2014
01-12-14 aids day
ചാവക്കാട്‌: സൌഹാര്‍ദ പേരകം പ്രവര്‍ത്തകര്‍ എയ്ഡ്സ് ദിനം ആചരിച്ചു. ഓഫീസ്‌ കെട്ടിടത്തിനു സമീപം പേരകം മുക്കട്ട സെന്ററില്‍ വെച്ച് നടത്തിയ ചടങ്ങില്‍ പ്രസിഡന്‍റ് തോമസ്‌ ചിറക്കല്‍ എയ്ഡ്സ് വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സദാചാര മൂല്യങ്ങളുടെ കാവലാളാവുക എയ്ഡ്സ് രോഗത്തിനു കാരണമാകുന്ന മനപ്പൂര്‍വ്വമായ പ്രവര്‍ത്തികളില്‍ നിന്നും അകന്നു നില്‍ക്കുക അന്തസ്സോടെ ആരോഗ്യത്തോടെ എന്ന സന്ദേശമുയര്‍ത്തിയാണ് ദിനാചരണം സംഘടിപിച്ചത്‌.
സെക്രട്ടറി സി വി ജെയിംസ്, ഫൈസല്‍ പേരകം, സി വി സേവ്യര്‍, ലാസര്‍ പേരകം, ടി പി മനോജ്‌, ആന്റോ തോമസ്‌, ഉദയന്‍ പേരകം, വിനോദ് ഖന്ന എന്നിവര്‍ സംസാരിച്ചു..