15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-07-15  Thursday

ചരമം

Posted on 02 July 2015
02-07-15  Fathima (65)കടപ്പുറം ഫാത്തിമ (65)


കടപ്പുറം:  ആറങ്ങാടിയില്‍ പരേതനായ പണ്ടാറത്തില്‍ അബുവിന്റെ ഭാര്യ ഫാത്തിമ (65) നിര്യാതയായി.
മക്കള്‍: ലുത്ഫുന്നീസ, റംല. മരുമക്കള്‍: ഖമറുദ്ധീന്‍ (അബൂദാബി), ബീരാന്‍കുട്ടി (വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട്).
ഖബറടക്കം വ്യാഴാഴ്ച്ച 9ന് ആറങ്ങാടി ഉപ്പാപ്പ പള്ളി ഖബര്‍ സ്ഥാനില്‍.

02-07-15 hamssahajiഹംസ ഹാജി (72)


ചാവക്കാട് : തെക്കന്‍ഞ്ചേരി സ്വദേശിയും പാലയൂര്‍ താമസക്കാരനുമായ പണിക്കവീട്ടില്‍ ഹംസ ഹാജി (72) നിര്യാതനായി. ഭാര്യ: ആമിനു. മകന്‍: ഗഫൂര്‍. മരുമകള്‍: സീന.
 

 


02-07-15 ummuഉമ്മു (62)


ചാവക്കാട് : പാലയൂര്‍ പുതുവീട്ടില്‍ ചാലില്‍ പരേതനായ മുഹമ്മദലിയുടെ ഭാര്യ ഉമ്മു (62) നിര്യാതയായി. മക്കള്‍:  അബ്ദുല്‍ ഖലാം. (മലേഷ്യ),  മുംതാസ്.  മരുമക്കള്‍: റംജജു, നിഷ.