15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-07-15  Thursday

എസ്.എസ്.എല്‍.സി, മദ്രസാ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

Posted on 02 July 2015
ചാവക്കാട്: എം.എസ്.എസ് ചാവക്കാട് യൂണിറ്റ് എസ്.എസ്.എല്‍.സി പരീക്ഷയിലും മദ്രസാ പൊതു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ.കെ സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മേഖലയില്‍ നിന്ന് 100 ശതമാനം വിജയം നേതിയ സ്‌കൂള്‍ക്കുള്ള പരുസ്‌ക്കാരം ചാവക്കാട് എസ്.ഐ പി അബദുല്‍ മുനീറും മദ്രസ പൊകു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാരം എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ടി.എസ് നിസാമുദ്ധീനും വിതരണം ചെയ്തു. നഗരസഭാ ഉപാധ്യക്ഷന്‍ മാലിക്കുളം അബ്ബാസ്, എം.എസ്.എസ് ജില്ലാ സെക്രട്ടറി ബര്‍ക്കത്ത് റഹ്മാന്‍, ദുബൈ യൂണിറ്റ് പ്രസിഡണ്ട് കെ.എസ് അബ്ദുല്‍ ബഷീര്‍, ചാവക്കാട് യൂണിറ്റ് സെക്രട്ടറി ഹക്കീം ഇമ്പാര്‍ക്ക് എന്നിവര്‍ സംസാരിച്ചു..