15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-02-2016 Tuesday

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന്‍റെ സഹോദരി പിടിയില്‍

Posted on  02 February  2016
പെരുമ്പടപ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിന്റെ സഹോദരിയെ പോലീസ് പിടികൂടി. തൃശ്ശൂര്‍ ചേറൂരിലെ സ്വകാര്യ ഫ്‌ളാറ്റില്‍ താമസിക്കുന്ന സബിത (35) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ കഴിയുന്നതിന് ഒത്താശ ചെയ്തതിനാണ് സഹോദരിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പൊന്നാനി മേഖലയില്‍ സ്വകാര്യ ബസ്സിലെ കണ്ടക്ടറായ നിയാസാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. നിയാസിനെ പിടികൂടാനായിട്ടില്ല..