banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01 04-2015 Wednesday

ചരമം

Posted on: 01 April  2015
സൗദിഅറേബ്യയില്‍ നിര്യാതനായി 

31-03-15 jabbarചാവക്കാട് : സൗദിഅറേബ്യയില്‍ നിര്യാതനായി. മണത്തല പോക്കാക്കില്ലത്ത് ഹനീഫ മുസ്‌ലിയാരുടെ മകന്‍  അബ്ദുല്‍ ജബ്ബാര്‍ (44)സൌദിയില്‍ വെച്ച് മരിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ ഏഴുമണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ കബറടക്കും. ഭാര്യ: സെന്‍ഷിയ. മക്കളില്ല.

31-03-15  kunni mohammedകുഞ്ഞിമുഹമ്മദ് (74)
ചാവക്കാട്: തിരുവത്ര മുട്ടില്‍ ചിന്നക്കല്‍ കുഞ്ഞിമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: പരേതയായ കദീജ.  മക്കള്‍: ജമാല്‍, കമാല്‍ (ഇരുവരും ഖത്തര്‍), അഷറഫ്, ഹഫ്‌സത്ത്, സീനത്ത്, സഫിയ, മുനീറ. മരുമക്കള്‍: ഇബ്രാഹീം, ഷാഹുല്‍ ഹമ്മീദ്, നിസാര്‍, മുഹസിന്‍, ഹസീന, നഷീജ, ബല്‍ക്കീസ്.