banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-04-2015 Wednesday

പ്രചര ചാവക്കാട് ജേതാക്കളായി

Posted on: 01 April 2015
31-03-15 O Abdurahmnankutty Foodball
പുന്നയൂര്‍: മന്ദലാംകുന്ന് ഇന്ദിരാഗാന്ധി ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ഒന്നാമത് അഖിലേന്ത്യാ ഫ്‌ളഡ് ലൈറ്റ് സെവന്‍സ് ഫുട്ബാള്‍ മേളയില്‍ പ്രചര ചാവക്കാട് ജേതാക്കളായി. രണ്ടിനെതിരെ മുന്ന് ഗോളുകള്‍ക്ക് ജിംഖാന തൃശൂരിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. ഡി.സി.സി പ്രസിഡണ്ട് ഒ അബ്ദുറഹിമാന്‍ കുട്ടിയുടെ ഷൂട്ടൗട്ടോടെയാണ് ഫൈനല്‍ മത്സരം ആരംഭിച്ചത്. തൃശൂര്‍ റേയിഞ്ച്  ഐ.ജി ടി.ജെ ജോസ് ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.പി ഉമര്‍, ചാവക്കാട് സി.ഐ പി അബ്ദുല്‍ മുനീര്‍, വടക്കേക്കാട് എസ്.ഐ സി.ജെ അബ്ദുല്‍ ലത്തീഫ്, വടക്കേക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ അബൂബക്കര്‍, യു.എ.ഇ അക്മല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മൊയ്തുണ്ണികുട്ടി ആലത്തിയില്‍, ഫാത്തിമ ഗ്രൂപ്പ് പ്രതിനിധി വി സലാം മന്ദലാംകുന്ന്, റോയല്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഹൈദരലി, ആരിഫ് കരിയാടന്‍, സംഘാടകരായ കെ.കെ ഖാദര്‍, പി.എം ബിലാല്‍, കെ.കെ അക്കു, എം.എം അഷ്‌ക്കര്‍ എന്നിവര്‍ പങ്കെടുത്തു. .