banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-04-2015  Wednesday

കടലും കുടിലും സംരക്ഷിക്കുക - സംസ്ഥാന ജാഥക്ക് പഞ്ചവടി സെന്ററില്‍ സ്വീകരണം നല്‍കി

Posted on 01 April 2015
31-03-15 cpm citu 2
പുന്നയൂര്‍: കടലും കുടിലും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി മത്സ്യതൊഴിലാളി ഫെഡറേഷന്‍ സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി കൂട്ടായി ബഷീര്‍ നയിക്കുന്ന ജാഥക്ക് പഞ്ചവടി സെന്ററില്‍ സ്വീകരണം നല്‍കി.
സ്വീകരണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ജാഥാക്യാപ്റ്റന്‍ കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു. 22നു കാസര്‍ക്കോട് നിന്നും ആരംഭിച്ച ജാത ഏപ്രില്‍ ഒന്നിന് കൊടുങ്ങല്ലൂരില്‍ സമാപിക്കും. സി പി എം ചാവക്കാട്‌ ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്‌ അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുല്‍ഖാദര്‍, കെ എസ് ഡേവിഡ്‌, പുരുഷോത്തമന്‍ മാസ്റ്റര്‍, പീതാംബരന്‍, എന്‍ കെ ബാലന്‍, എം എം വര്‍ഗീസ്‌, കെ കെ രമേശന്‍, പി രഘുവരന്‍, എന്‍ ബാപ്പുട്ടി, ഇ പി കുഞ്ഞിക്കണ്ണന്‍, സി ആര്‍ കറപ്പന്‍, പി സി അനിത, കെ എം അനില്‍, ടി വി സുരേന്ദ്രന്‍, എന്‍ കെ ഗോപി, പി ധര്‍മ്മന്‍, ധനീഷ്, മജീദ്‌ കടവംതോട്, തളില്‍ വിജയന്‍, കെ എ സ്വാലിഹ്, ഫസലുധീന്‍, എം എം ഫാറൂഖ്‌, എം എം വഹാബ് എന്നിവര്‍ പ്രസംഗിച്ചു..