15th anniversary logo
onlinelogo
online txt

19 December  2014 Friday

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V
Untitled-1_01Untitled-1_02
Untitled-1_03
Untitled-1_05

തെങ്ങ് ഒടിഞ്ഞു ദേഹത്ത്‌ വീണു വയോധികന്‍ മരിച്ചു

posted on 19 December 2014
18-12-14  Devarajan 70 Erattapuzhaചാവക്കാട്‌: സഹോദരിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വയോധികന്‍ തെങ്ങ് ഒടിഞ്ഞു ദേഹത്ത്‌ വീണു മരണമടഞ്ഞു. ഇരട്ടപ്പുഴ കാട്ടിലകത്ത് ദേവരാജനാണ് (70)മരിച്ചത്‌. മത്സ്യത്തൊഴിലാളിയാണ്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച സഹോദരി ,,

മാര്‍ച്ചും ധര്‍ണ്ണയും നടത്തി

posted on 19 December 2014
ഗുരുവായൂര്‍ :കെ എസ് ആര്‍ ടി സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തി സംരക്ഷിക്കുക, പെണ്‍ഷന്‍കുടിശിക സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) വിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ഡിപ്പോയിലേക്ക് മാര്‍ച്ചും....

ചരമം

Posted on 19 December 2014
ഗുരുവായൂര്‍: മാണിക്കത്ത് പടി ജനകീയ റോഡില്‍ കറുത്തവക കൃഷ്ണന്‍ക്കുട്ടി(60)നിര്യാതനായി. സംസ്‌കാരം നടത്തി. മക്കള്‍: അജിത്ത്കുമാര്‍(ഒമാന്‍), കിഷോര്‍കുമാര്‍(ഡിവൈഎഫ്‌ഐ ഗുരുവായൂര്‍ മേഖല കമ്മിറ്റിയംഗം). മരുമകള്‍: സജന.

സ്‌നേഹസംഗമം 21ന്

Posted on 19 December 2014
ചാവക്കാട് : എടക്കഴിയൂര്‍ ആദിദ്രാവിഡ എല്‍.പി.സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സ്‌നേഹസംഗമം ഞായറാഴ്ച ഉച്ചയ്ക്ക് ...

ചാവക്കാട്‌ മേഖലയില്‍ രണ്ടപകടങ്ങളിലായി  ബൈക്ക്‌ യാത്രികരായ മൂന്നു യുവാക്കള്‍ മരിച്ചു
എടക്കഴിയൂരിലും വെങ്കിടങ്ങിലുമാണ് അപകടങ്ങള്‍ : കാല്‍നടക്കാരി ഉള്‍പ്പെടെ മൂന്നു പേരുടെ നില ഗുരുതരം

Posted on: 18 December 2014
17-12-14 salman  anas n shafiചാവക്കാട്‌: ബൈക്കപകടങ്ങളില്‍ മൂന്നു യുവാക്കള്‍ മരിച്ചു. എടക്കഴിയൂരിലും വെങ്കിടങ്ങിലുമുണ്ടായ വ്യത്യസ്ഥ ബൈക്ക്‌ അപകടങ്ങളിലാണ് മരണം. മരിച്ച മൂന്നുപേരും ബൈക്ക്‌ യാത്രികരാണ്.
എടക്കഴിയൂര്‍ നാലാംകല്ല്‌  സ്വദേശി കാരപറ്റ തെരുവില്‍ ഷാജഹാന്‍ മകന്‍ ...

മാര്‍ച്ചും ധര്‍ണ്ണയും നടത്തി

18 December 2014
17-12-14 dharna cituചാവക്കാട്: സഹകരണ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ദോഷകരമായ ചട്ടം ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ്  യൂണിയന്‍(സിഐടിയു) ...

ചാവക്കാട്‌ സ്വദേശി ദുബായില്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

Posted on 18 December 2014
17-12-14 shahin sulaimanചാവക്കാട്: ചാവക്കാട്‌  മാമബസാറിനടുത്ത് നാലകത്ത് കുറ്റിക്കാട്ടില്‍ സുലൈമാന്റെ മകന്‍ ഷെഹിന്‍ സുലൈമാന്‍(28)ദുബായില്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. ചൊവ്വാഴ്ച  ഉച്ചക്കാണ് അപകടം. ദുബായിലെ ...

ലക്ഷ്യബോധമുള്ള തലമുറയുടെ വാക്താക്കളായി വിദ്യാര്‍ത്ഥികള്‍ മാറണം ; മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍

posted on 14 December 2014
13-12-14 ksuചാവക്കാട് :  ലക്ഷ്യബോധമുള്ള തലമുറയുടെ വാക്താക്കളായി വിദ്യാര്‍ത്ഥികള്‍ മാറണമെന്ന്. മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍. കെ.എസ്.യു. തൃശ്ശൂര്‍ ജില്ലാ സമ്മേളത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ...

ക്രിസ്മസ് ആഘോഷം

Posted on  13 December 2014
ചാവക്കാട്: എടക്കഴിയൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പി.ടി.എ. കമ്മിറ്റിയും സംയുക്തമായി ക്രിസ്മസ് ആഘോഷം നടത്തി. പുല്‍ക്കൂട് നിര്‍മ്മിച്ചും ക്രിസ്മസ് കരോള്‍ പാടിയും മധുരം വിതരണം ചെയ്തുമായിരുന്നു ...

സി പി ഐ എം ചാവക്കാട്‌ ഏരിയാ സമ്മേളനം സമാപിച്ചു

posted on 09 December 2014
08-12-14 cpm
ചാവക്കാട്: സി പി ഐ എം ചാവക്കാട്‌ ഏരിയാ സമ്മേളനം സമാപിച്ചു. നാല് ദിവസങ്ങളിലായി നടന്നുവന്ന സമ്മേളനത്തിനു സമാപനം കുറിച്ച് കോട്ടപ്പുറം സെന്ററില്‍ നടന്ന സമാപന സമ്മേളം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ ഉദ്ഘാടനം...

ഗുരുവായൂര്‍ ഏകാദശി ആഘോഷിച്ചു

Posted on 03 December  2014
02-12-14 Gvr uchapooja darsanam Crowed ഗുരുവായൂര്‍: പതിനായിരങ്ങള്‍ക്ക് നിര്‍വൃതിസമ്മാനിച്ച് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ആഘോഷിച്ചു. ഏകാദശി വ്രതം നോറ്റ് പതിനായിരങ്ങളാണ്  ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലെത്തിയത്. രാവിലെ ഉഷപൂജക്കു ശേഷം നടന്ന കാഴ്ചശീവേലിക്ക് ഗജസാമ്രാട്ട് ഗുരുവായൂര്‍ വലിയകേശവന്‍    സ്വ..

വാതക ശ്മശാനത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

posted on 03 December 2014
പുന്നയൂര്‍ക്കുളം. പഞ്ചായത്ത് ആറ്റുപുറത്ത് നിര്‍മ്മിക്കുന്ന വാതക ശ്മശാനത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് ഫാത്തിമ ലീനസ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് വി എസ് ശോഭ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത..

ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി

സെമിനാര്‍ നടത്തി

ഭക്ഷ്യമേള നടത്തി

ജനസമ്പര്‍ക്ക പരിപാടി

ബസ് ചാര്‍ജ്ജ് കുറയ്ക്കണം

ഗുരുവായൂര്‍ ഏകാദശി തിരക്കുകള്‍ക്കിടയില്‍ ഭീമന്‍ അണലി - ജനം പരിഭ്രാന്തരായി

Posted on 24 November 2014
23-11-14 gve PAAAMPU
ഗുരുവായൂര്‍: ഗുരുവായൂരിലെ ഏകാദശിയുടെ ഭാഗമായി തിരക്കേറുന്നതിനിടെ ദേവസ്വം പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍ ഭീമന്‍ അണലിയെ കണ്ടെത്തിയത് പരിഭ്രാന്തിക്കിടയാക്കി. അഞ്ചടിയിലേറെ നീളവും, ആറുകിലോയിലേറെ...

മാപ്പിളപ്പാട്ടുകളുടെ അന്ത:സത്ത ഉള്‍കൊള്ളാന്‍ യുവതലമുറ തയ്യാറാവണം

Posted on 24 November 2014
23-11-14 prathibaപുന്നയൂര്‍ക്കുളം: മാപ്പിളപ്പാട്ടുകളുടെ അന്ത:സത്ത ഉള്‍കൊള്ളാന്‍ യുവതലമുറ തയ്യാറാവണമെന്ന് പ്രശസ്ത പാട്ടുകാരനും പട്ടുറുമാല്‍ വിധികര്‍ത്താക്കളിലൊരാളുമായ ഫിറോസ് ബാബു....

കാല്‍ ചിലങ്കകള്‍ കിലുങ്ങി, വേദികള്‍ ഉണര്‍ന്നു

posted on 28 October 2014
28-10-14 kuchupudi rajalakshmiചാവക്കാട്‌; കാല്‍ ചിലങ്കകള്‍ കിലുങ്ങി, വേദികള്‍ ഉണര്‍ന്നു ചാവക്കാട്‌ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം നിറങ്ങള്‍ വാരിപൂശി ഉത്സവച്ചായയിലേക്ക്‌. സംഘാടക പിഴവ്‌ വിളിച്ചോതി തിങ്കളാഴ്ച തണുപ്പന്‍ മട്ടില്‍ ആരംഭിച്ച കലോത്സവം രണ്ടാം ദിനത്തില്‍ ...

സല്യൂട്ട് യു സര്‍
മുതല്‍മുടക്ക് ഒരു ബിരിയാണി - ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയകളില്‍ വയറെലാകുന്നു

Posted on: 16 October 2014
15-10-14 Salute You Sir Poster15-10-14 shaji sureshചാവക്കാട്: 'സല്യൂട്ട് യു സര്‍' എന്ന നാലര മിനിറ്റ്‌മാത്രം ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം യു ട്യൂബ്, ഫേസ് ബുക്ക്‌ തുടങ്ങിയ  സോഷ്യല്‍ മീഡിയകളില്‍ വയറെലാകുന്നു. മൂന്നാഴ്ച്ചക്കകം എണ്‍പതുലക്ഷത്തിലധികം പേരാണ്  ഈ സിനിമ കണ്ടു കഴിഞ്ഞത്. ഭക്ഷണം പാഴാക്കിക്കളയുന്നതിനെതിരെ സന്ദേശം നല്‍കുന്ന ഈ ഷോര്‍ട്ട് ..

മനുഷ്യാവകാശലംഘനം: സി ഐക്കും എസ്.ഐക്കുമെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ഉത്തരവ്‌

posted on 19 December 2014
പുന്നയൂര്‍ക്കുളം: യുവാവിനെ അന്യായമായി കസ്റ്റഡയില്‍ എടുത്ത സംഭവത്തില്‍ സി ഐക്കും എസ് ഐക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഉത്തരവ്. വീട്ടില്‍ അതിക്രമിച്ചു കയറുകയും മൂന്നു ദിവസം കസ്റ്റഡിയില്‍ പാര്‍പ്പിക്കുകയും ചെയ്തതിനെതിരെ ..

ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ മോഷണം

Posted on 19 December 2014
ഗുരുവായൂര്‍: ഗുരുവായൂര്‍ തിരുവെങ്കിടത്ത് ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ മോഷണം. തിരുവെങ്കിടം തായ്ക്കാട്ട് കാര്‍ത്ത്യായനിയമ്മയുടെ ഓടിട്ട ഇരു നില വീട്ടിലാണ് മോഷണം നടന്നത്. ഓടിളക്കിയാണ് മോഷ്ടാക്കള്‍ അകത്ത് ...

ബണ്ട് തകര്‍ന്നു; കോള്‍കര്‍ഷകര്‍ക്ക് ആശങ്ക

posted on 19 December 2014
പെരുമ്പടപ്പ്: പെരുമ്പടപ്പ് ചെറവല്ലൂര്‍ തെക്കേ കെട്ടിലെ താത്കാലിക ബണ്ട് ഭാഗികമായി തകര്‍ന്നു. പത്തുദിവസത്തിനകം കൃഷിയിറക്കാമെന്ന കോള്‍ കര്‍ഷകരുടെ പ്രതീക്ഷയ്‌ക്കേറ്റ തിരിച്ചടിയായി ഇത്. ബണ്ടില്‍ പലയിടത്തും ..

ശബരിമല യാത്രക്കിടെ തീര്‍ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചു

Posted on 18 December 2014
17-12-14 NARAYANAN (60)ചാവക്കാട് : ശബരിമല യാത്രക്കിടെ  കോഴിക്കോട് ഫറോക്ക്‌ സ്വദേശിയായ തീര്‍ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചു .  കോഴിക്കോട്  ഫറോഖിനടുത്ത് കടലുണ്ടി മുരുകല്ലിങ്ങല്‍ ചെമ്പ്രത്തറ  സ്വാമികുട്ടി മകന്‍ നാരായണന്‍ (60) ആണ് മരിച്ചത്.  ബുധനാഴ്ച ഉച്ചക്ക്‌ രണ്ടു മണിയോടെ ചാവക്കാട്‌ വെ...

മമ്മിയൂരില്‍ വേലക്കാരി 35 പവന്റെ ആഭരണങ്ങളും പണവും കവര്‍ന്നു

Posted on 18 December 2014
17-12-14 theftഗുരുവായൂര്‍ : മമ്മിയൂരില്‍ വീട്ടില്‍ നിന്ന് വേലക്കാരിയായ  യുവതി 35 പവന്റെ ആഭരണങ്ങളും പണവും കവര്‍ന്നു. വീട്ടുകാരുടെ സമയോജിതമായ ഇടപെടലില്‍ യുവതിയെയും മോഷണത്തിന് കൂട്ടു നിന്ന ഇവരുടെ മാതാപിതാക്കളെയും കയ്യോടെ പിടി കൂടി പോലീസിലേല്‍പ്പിച്ചു. മമ്മിയൂര്‍ മഹിളാസമാജം റോഡില്‍ അബ്ദുല്‍ ..

കെ അഹമ്മദ്‌ അനുസ്മരണം ദിനം ആചരിച്ചു

posted on 14 December  2014
13-12-14 k ahammad anusmaranam
ചാവക്കാട്:  കെ അഹമ്മദ്‌ അനുസ്മരണ ദിനം ആചരിച്ചു.  സിപിഐ എം ചാവക്കാട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തി....

ചരമം

posted on 14 December 2014
13-12-14 keshavanചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിന്റെ പ്രസിഡണ്ടും തിരുവത്ര കുമാര്‍ എ യു പി സ്‌കൂള്‍ മാനേജറുമായ കുറ്റിയില്‍ കേശവന്‍ (76)നിര്യാതനായി. ശനിയാഴ്ച്ച വൈകീട്ട് ..

വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

Posted on 13 December 2014
പുന്നയൂര്‍: വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ചാവക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്റെ ബാഗത്തുനിന്നും ബോധപൂര്‍വ്വമായ ശ്രമമെന്ന് ആക്ഷേപം. പുന്നയൂര്‍ ..

തിരുവത്രയില്‍ യുവാവ്‌ കുഴഞ്ഞുവീണ് മരിച്ചു

posted on 09 December 2014
08-12-14 yusuf malaiചാവക്കാട്: യുവാവ് കുഴഞ്ഞുവീണു മരിച്ചു. തിരുവത്ര  സൈഫുള്ള റോഡ് കറുത്താറയില്‍ അബൂബക്കറിന്റെ മകന്‍ യൂസഫ് - മലായ യൂസഫാണ് (45) മരിച്ചത്....

ചെമ്പൈയുടെ ഇഷ്ടകീര്‍ത്തനാലാപനത്തോടെ സംഗീതോല്‍സവത്തിന് പരിസമാപ്തിയായി

Posted on 03 December  2014
ഗുരുവായൂര്‍: ഗുരുവായൂരിന്റെ  പതിനഞ്ച് പകകലിരവുകളെ  സംഗീതലഹരിയില്‍ ആറാടിച്ച  ചെമ്പൈ സംഗീതോല്‍സവത്തിന് ...

സി പി എം ഏരിയാ സമ്മേളനത്തിനു നാളെ തുടക്കം

Posted on: 03 December 2014
ചാവക്കാട്‌: സി പി ഐ (എം ) ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്ഗ്രസ്സിന്റെ ഭാഗമായി ചാവക്കാട്‌ ഏരിയാ സമ്മേളനം  വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ചാവക്കാട്‌ വെസ്റ്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ..

എസ് കെ എസ് എസ് എഫ് സില്‍വര്‍ ജുബിലീ ;  മേഖല കണ്‍വന്‍ഷന്‍

Posted on: 03 December 2014
02-12-14 Zonal convension SKSSF Vadakekad (1)
ചാവക്കാട്: എസ് കെ എസ് എസ് എഫ് വടക്കേകാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ...

ചെമ്പൈ - ആസ്വാദകരെ ആനന്ദിപ്പിച്ച് പ്രശസ്ത യുവസംഗീതകാരി വസുധ രവിയും കലക്ടര്‍ എം എസ് ജയയും

posted on  24 November 2014
23-11-14  MS Jaya Veena kachery
ഗുരുവായൂര്‍: അനുപമസംഗീതത്തിന്റെ അപൂര്‍വ്വചാരുതയില്‍  ആസ്വാദകരെ ആനന്ദിപ്പിച്ച് പ്രശസ്ത യുവസംഗീതകാരി വസുധ രവി ചെമ്പൈ ...

ചരമം

Posted on 24 November 2014
23-11-14 sainaba hajumma23-11-14 KUNJAAPU-65പുന്നയൂര്‍ക്കുളം: അണ്ടത്തോട് തങ്ങള്‍പ്പടി സെന്‍റെറില്‍ പരേതനായ കൊട്ടരംബ്ബാട്ടയില്‍ മോയ്തുണ്ണികുട്ടി ഹാജിയുടെ ഭാര്യ ...

കളഞ്ഞു കിട്ടിയ പണവും രേഖകളും പൊലിസില്‍ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി

posted on 19 December 2014
18-12-14 honesty
ഗുരുവായൂര്‍: കളഞ്ഞു കിട്ടിയ പണവും രേഖകളും പൊലിസില്‍ ഏല്‍പ്പിച്ച് യുവാവ് സത്യസന്ധത കാട്ടി. ചാവക്കാട് സ്വദേശി പി എ നാസറിനാണ് ...

കടലാമകള്‍ക്ക്‌ ഭീഷണിയായി കുറുക്കനും തെരുവ്‌ നായ്ക്കളും

Posted on 18 December 2014
17-12-14 kadalamaചാവക്കാട് : ചാവക്കാട്‌ കടല്‍ തീരത്ത് മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് കുറുക്കന്മാരും തെരുവ് നായ്ക്കളും ഭീഷണിയാകുന്നു. ഒലീവ് റിഡ്‌ലി ഇനത്തില്‍പ്പെട്ട ആമകളാണ് ചാവക്കാട്‌  തീരത്തെത്തുന്നത്. കടല്‍ തീരത്തെ പൂഴിമണലില്‍ ....

ശസ്ത്രക്രിയയെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു ; ആശുപത്രിയില്‍ സംഘര്‍ഷം

Posted on 13 December 2014
13-12-14 mallikaചാവക്കാട് : തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. മുതുവട്ടൂര്‍ രാജാ  ആശുപത്രിയില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ ..

നാരായണീയം ദിനാഘോഷം ഞായറാഴ്ച്ച

posted on 13 December 2014
ഗുരുവായൂര്‍: ദേവസ്വത്തിന്റെ നാരായണീയം ദിനാഘോഷം ഞായറാഴ്ച്ച നടക്കും. ഭക്തകവി മേല്‍പ്പത്തൂര്‍ നാരായണ 'ഭട്ടതിരിപ്പാട് നാരായണീയം രചിച്ച് ...

നിഷ്പക്ഷ തിരഞ്ഞെടുപ്പ് നടന്നാല്‍ എസ്.എഫ്.ഐ. പച്ചതൊടില്ല - ഒ അബ്ദുറഹ്മാന്‍കുട്ടി

posted on  13 December 2014
12-12-14 ksu prakadanam
ചാവക്കാട്: കേരളത്തിലെ കലാലയങ്ങളില്‍ നിഷ്പക്ഷ തിരഞ്ഞെടുപ്പിന് അവസരമുണ്ടായാല്‍ എസ്.എഫ്.ഐ .യ്ക്ക് പച്ചതൊടാനാവില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ..

മോഷണം - ദേവസ്വവും പോലീസും നിഷ്ക്രിയം

posted on  13 December  2014
ഗുരുവായൂര്‍: മണ്ഡലകാല സീസണ്‍ ആരംഭിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്രപരിസരം മോഷ്ടാക്കളുടെ കേന്ദ്രമായി. ക്ഷേത്രക്കുളക്കടവില്‍ ...

ചരമം

Posted on: 03 December 2014
02-12-14 RAJAN (57)02-12-14 ROSA 7802-12-14 janardhananചാവക്കാട്: ബ്ലാങ്ങാട് വില്യംസില്‍ വെളുത്താക്കി രാജന്‍ (57) നിര്യാതനായി. ഭാര്യ: ശുഭ. മക്കള്‍: അശ്വതി, സോന. മരുമകന്‍:സുനില്‍...

ഡിസംബര്‍ 6 മതേതര സംരക്ഷണ ദിനമായി ആചരിക്കും - ഐ എന്‍ എല്‍

Posted on: 03 December 2014
ചാവക്കാട്: ബാബരി മസ്ജിദ്തകര്ച്ച യുടെ 22 ആം വാര്ഷി്ക ദിനമായ ഡിസംബര്‍ ആറാം തിയ്യതി മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് 0ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ..ു

എയ്ഡ്സ് ദിനം ആചരിച്ചു

posted on 02 December 2014
01-12-14 aids dayചാവക്കാട്‌: സൌഹാര്‍ദ പേരകം പ്രവര്‍ത്തകര്‍ എയ്ഡ്സ് ദിനം ആചരിച്ചു. ഓഫീസ്‌ കെട്ടിടത്തിനു സമീപം പേരകം ...

പ്രഭുദേവ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശ്ശനം നടത്തി

posted on 02 December 2014
01-12-14 prubudevaഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമയുള്ള വിശേഷമായ നവമി വിളക്ക് ദിനമായ തിങ്കളാഴ്ച്ച പ്രശസ്ത തെന്നിന്ത്യന്‍ നടനും നൃത്തസംവിധായകനുമായ പ്രഭുദേവ ..

അജ്ഞാതജീവി ആടുകളെ കടിച്ചുകൊന്നു

Posted on 24 October 2014
23-11-14 adu
പുന്നയൂര്‍ക്കുളം: അണ്ടത്തോട് അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. അണ്ടത്തോട് ബീച്ച് റോഡില്‍ കറുത്തവീട്ടില്‍ ഫാത്തിമയുടെ വീട്ടിലെ കൂട്ടില്‍ ..

10-07-14 shaji achuthanറംസാനിന്റെ പുണ്യത്തില്‍ ഷാജി അച്ച്യുതന്‍

gulf scan

read on Gulf Scan by OSA Rasheed click here

നീളന്‍മുടിയിലെ രഹസ്യവും പടംപിടുത്തത്തിലെ മാജിക്കും - കമാല്‍ കാസിം വ്യത്യസ്ഥനാകുന്നത്

13-09-14 kamal kassim

റോഡരികിലെ ചപ്പുചവറുകള്‍ പെറുക്കിയെടുത്ത് കുട്ടികളെ കൊണ്ട് പോവാറുള്ള ട്രോളിയില്‍ നിക്ഷേപിക്കുന്ന വയോധികയായ ഒരു അറബ് സ്ത്രീയുടെ ഫോട്ടോ യു എ ഇ യിലെ പ്രമുഖ ഇംഗ്ലീഷ്  പത്രമായ ഗള്‍ഫ് ടുഡെയില്‍ വളരെയധികം പ്രാധാന്യത്തോടെ അച്ചടിച്ച് വന്നു. ഇത് യു എ ഇ യില്‍ വലിയ ചര്‍ച്ചക്കിടയാക്കി. പ്രായമായവരേയും, മാനസികാസ്വാസ്ഥ്യമുള്ളവരേയും പരിചരിക്കാന്‍ ഗവണ്മെന്റ്തല ..

10-07-14 shaji achuthanറംസാനിന്റെ പുണ്യത്തില്‍ ഷാജി അച്ച്യുതന്‍

പരിശുദ്ധ റമളാനിലെ ദിനരാത്രങ്ങളില്‍ മനസ്സും ശരീരവും വ്രതശുദ്ധിയില്‍ അലങ്കരിക്കുന്ന ലോക മുസ്ലിങ്ങള്‍ക്കൊപ്പം നോമ്പ് നോല്‍ക്കുന്ന ഇതര മതവിശ്വാസികളായ മലയാളികള്‍ പ്രവാസലോകത്ത്
സാധാരണമാണ്.  ലോകത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്നും ഇവിടെയെത്തി ഒരുമിച്ചിരുന്ന് ..

memmories home
02-02-14 kalpithabimbam
01-02-14 logo prakshanam

ഡോ. കെ എസ് കൃഷ്ണകുമാര്‍

a review on 15th anniversary celebrations
02-02-14 kalpithabimbam02-02-14 dr.k.s.krishnakumar.

കണ്ണിലെ ഇരുട്ട് ജീവിതത്തിലേയ്ക്കും; കാരുണ്യംതേടി സതീശനും പ്രമീളയും

Posted on 13 September 2014
12-09-14 Blind Couples manathalaചാവക്കാട്: മണത്തല അയിനിപ്പിള്ളി നമ്പിയത്ത് എന്‍.പി. സതീശനും ഭാര്യ പ്രമീളയ്ക്കും കാഴ്ചയില്ലാതായിട്ട് കാലമേറെയായി. തട്ടിയും തടഞ്ഞുമുള്ള ജീവിതം മുന്നേറവേ ഇവര്‍ക്കിടയിലേക്ക് ഇടിത്തീയായി വീണിരിക്കുകയാണ് സതീശന്റെ അസുഖം.
തലയോട്ടിയിലെ എല്ലുവളര്‍ച്ചയാണ് സതീശന്റെ രോഗം. ഇതിന് അടിയന്തര ശസ്ത്രക്രിയ വേണം. ...


web vdo pic1

News This Week

Sun      Mon       Tue       Wed       Thu       Fri       Sat

help wanted

കോണ്ഗ്രസ് ഉസ്മാനെ കാണാതായിട്ട്  കാല്‍ നൂറ്റാണ്ട്

 അന്വേഷണ പരമ്പര - ഖാസിം സെയ്ത്   ഭാഗം രണ്ട്

തിരോധാനത്തിനു പിന്നിലെ ദുരൂഹതകള്‍

usman fathima

എങ്കില്‍ അന്നത്തെ രാഷ്ട്രീയ നേതാക്കള്‍ ബോധപ്പൂര്‍വ്വമായിരിക്കുമൊ ഉസ്മാനെക്കുറിച്ചന്വഷിക്കാതിരുന്നതും .....

a_image67
kerala-police_01

Tour>>

ചാവക്കാട്‌ ഉപജില്ലാ സ്കൂള്‍ കലോത്സവ വാര്‍ത്തകള്‍, ചിത്രങ്ങള്‍

kalothsava rally

ഘോഷയാത്ര

group dance

സംഘനൃത്തം

group dance

ഗസല്‍

logo sdsf 13

24-08-13 radhakrushanan kakkasheriരാധാകൃഷ്ണന്‍ കാക്കശ്ശേരി
മുഴക്കോലും വരവടിയുമായി അശീതിയുടെ നിറവില്‍